സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
സുല്‍ത്താന്‍ ബത്തേരി: മോഷ്ടിച്ചെടുക്കുന്ന മൊബൈല്‍ഫോണിലൂടെ സ്ത്രീകളെ വിളിച്ച് അശ്ലീലങ്ങള്‍ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പാതിരപൂരം മുളക്കല്‍ വീട്ടില്‍ നവാസ് (33) ആണ് പൊലീസിന്റെ പിടിയിലായത്. ഫോണ്‍ മോഷ്ടിക്കുകയും അതുപയോഗിച്ച് സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുകയുമാണ് ഇയാളുടെ പതിവ്. പൊലീസാണെന്ന് പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. സുല്‍ത്താന്‍ ബത്തേരിയില്‍ മുഹമ്മദ് Read More …
