വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കുന്നത് പിളര്‍പ്പിനായി ; കെ മുരളീധരന്‍
തൃക്കാക്കര വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കുന്നത് പിളര്‍പ്പിനായെന്ന് കെ മുരളീധരന്‍ എംപി. കൂട്ടായ്മയുടെ വിജയമാണ് തൃക്കാക്കരയില്‍ കണ്ടത്. സ്വന്തം ജില്ലയിലായതിനാല്‍ വി ഡി സതീശന്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടി. ഉപതെരഞ്ഞെടുപ്പ് തോറ്റാല്‍ മുഖ്യമന്ത്രി മാറേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.ഹൈബി ഈഡന്‍ എംപി ഫേസ്ബുക്ക് പേജിലൂടെയാണ് വിഡി സതീശനെ ക്യാപ്റ്റന്‍ പരാമര്‍ശം Read More …
