വട്ടകപ്പാറമല വനം കൊള്ള: പ്രതിപ്പട്ടികയില്‍ മാറ്റമുണ്ടായത് രണ്ട് തവണ

പത്തനംതിട്ട വട്ടകപ്പാറമല വനം കൊള്ളക്കേസിന്റെ ഭാഗമായി നടന്ന അന്വേഷണങ്ങളില് പ്രതിപ്പട്ടികയില് മാറ്റമുണ്ടായത് രണ്ട് തവണ. ഡെല്‍റ്റ ഗ്രൂപ്പ് വനം കയ്യേറിയതായും മരങ്ങള്‍ നശിപ്പിച്ചതായും ജനകീയ സമര സമിതി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കമ്ബനിയുമായി ബന്ധപ്പെട്ട ആരും കേസില്‍ പ്രതികളായില്ല. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും പ്രതിപ്പട്ടികയില്‍ മാറ്റമുണ്ടായതും കേസിലെ ദുരൂഹതകള്‍ക്ക് കാരണമാണ്. വനഭൂമി കയ്യേറി മരങ്ങള്‍ Read More …

സ്വര്‍ണവില കുറയുന്നു; പവന് 36,280 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. രണ്ടുദിവസങ്ങള്‍ക്ക് ശേഷം പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഒരു ഗ്രാമിന്. കഴിഞ്ഞ ദിവസം പവന് 36,400 രൂപയായിരുന്നു വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ Read More …

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; ഞാന്‍ പറഞ്ഞതായി ഒരു വാര്‍ത്ത ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നു: വി.ഡി സതീശന്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന അഭിപ്രായം താന്‍ പറഞ്ഞതായി ഒരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വി.ഡി സതീശന്റെ പ്രസ്താവന: ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന അഭിപ്രായം ഞാന്‍ പറഞ്ഞതായി ഒരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തെ Read More …

സിപിഎം ബിജെപിക്കെതിരെ ഒളിയുദ്ധം നടത്തുന്നു: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കൊടകര കേസില്‍ ബിജെപിയെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച്‌ നാണംകെട്ട പൊലീസ് മഞ്ചേശ്വരം കേസില്‍ കെ.സുരേന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ബിജെപി കോര്‍കമ്മിറ്റി അംഗങ്ങള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യവാങ്മൂലം നല്‍കി പത്രിക പിന്‍വിലിച്ച Read More …

‘ഒരാള്‍ക്കും എന്നെ തടയാനാകില്ല’; പാര്‍ട്ടി തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച്‌ ശശികല

പാര്‍ട്ടി ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കിയതിനു പിറകെ പ്രതികരണവുമായി മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികല. പ്രവര്‍ത്തകര്‍ ദുഃഖിക്കേണ്ടതില്ലെന്നും പാര്‍ട്ടിയെ താന്‍ തിരിച്ചുപിടിക്കുമെന്നും ശശികല വ്യക്തമാക്കി. ശശികലയുമായി ബന്ധം ആരോപിച്ചാണ് ൧൬ ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കിയത്. പാര്‍ട്ടി നടപടിക്കു പിറകെയാണ് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് വീണ്ടും ശശികലയുടെ ശബ്ദരേഖ പുറത്തെത്തിയത്. ആര്‍ക്കും തന്നെ തടയാനാകില്ലെന്നും എഐഎഡിഎംകെയെ താന്‍ Read More …

മരം മുറിക്കാനുള്ള ഉത്തരവ് കര്‍ഷകര്‍ക്ക് വേണ്ടി ഇറക്കിയത്, അതിന്റെ മറവില്‍ മരം മുറിച്ചത് തെറ്റ്: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മരം മുറിക്കാനുള്ല ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത് കര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും എന്നാല്‍ ആ ഉത്തരവിന്റെ മറവില്‍ ആരെങ്കിലും മരം മുറിച്ചു വിറ്റിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കാനം ഇത് പറഞ്ഞത്. തങ്ങള്‍ നട്ട മരം മുറിക്കാന്‍ Read More …

കോവിഡ് വാക്‌സിനേഷന്‍ : ഡ്രോണുകളുടെ സഹായത്തോടെ വാക്‌സിന്‍ എത്തിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി വിദൂര ഗ്രാമങ്ങളില്‍ വാക്‌സിനും മരുന്നും ഡ്രോണുകളുടെ സഹായത്തോടെ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബിഡ് ക്ഷണിച്ചു. ഡിസംബറോടെ സമ്ബൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡ്രോണുകള്‍ ഉപയോഗിച്ച്‌ വാക്‌സിന്‍ വിതരണം വിജയകരമായി നടത്താന്‍ സാധിക്കുമെന്ന നിര്‍ദേശമാണ് ഐസിഎംആറും മുന്നോട്ട് വയ്ക്കുന്നത്. വിദൂര ഗ്രാമങ്ങളിലെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഐസിഎംആര്‍ സാധ്യത പഠനം നടത്തിയിരുന്നു. Read More …

ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: ഹൈക്കോടതി പൊലീസിനോട് മറുപടി തേടി

കൊച്ചി: ലക്ഷദ്വീപ് സാമൂഹിക പ്രവര്‍ത്തകയും ചലച്ചിത്രപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയ്ക്കെതിരായ കേസില്‍ രാജ്യദ്രോഹം കുറ്റം ചുമത്തിയതിന്റെ കാരണങ്ങള്‍ പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കോടതി പൊലീസിനോട് ചോദ്യങ്ങള്‍ ആരാഞ്ഞത്. അടുത്ത സിറ്റിംഗിന് മുമ്ബ് മറുപടി നല്‍കണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഐഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. Read More …