തലമുറമാറ്റം കോണ്‍ഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമെന്ന് കെ.മുരളീധരന്‍ എം.പി

തലമുറമാറ്റം കോണ്‍ഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമെന്ന് കെ.മുരളീധരന്‍ എം.പി. മുന്‍കാലങ്ങളില്‍ ആദര്‍ശത്തിന്റെ പേരിലായിരുന്നു കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായിരുന്നത്. എല്ലാത്തിനും ഗ്രൂപ്പ് മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പാര്‍ട്ടിയും മുന്നണിയും അനുഭവിക്കുന്നത്. ഓരോ അഞ്ച് വര്‍ഷവും ഭരണമാറ്റമുണ്ടാകുമെന്നും അത് ഭരണഘടനാ ബാധ്യതയെന്നുമാണ് ചിലര്‍ ധരിച്ചിരുന്നത് എം.എല്‍.എമാരുടെ മാത്രം അഭിപ്രായം കണക്കിലെടുത്ത് ഹൈക്കമാന്‍ഡെടുത്ത തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് Read More …

തന്റെ പേരില്‍ വന്‍ പണപിരിവ് ; കെപിസിസി സെക്രട്ടറിക്കെതിരെ പരാതിയുമായി ധര്‍മജന്‍

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയതായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ധര്‍മജന്‍ ബോള്‍ഗാട്ടി. സംഭവത്തതില്‍ കെപിസിസി സെക്രട്ടറിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു. ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ട്. തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നും പരാതിയില്‍ ധര്‍മജന്‍ പറഞ്ഞു. നേരത്തേ, തന്നെ തോല്‍പ്പിച്ചത് Read More …

കോണ്‍ഗ്രസില്‍ തലമുറ മാറ്റം, വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. അവസാന നിമിഷം വരെ തുടര്‍ന്ന സമ്മര്‍ദങ്ങള്‍ക്ക് ഒടുവിലായിരുന്നു സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. സംഘടന ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സതീശനെ പിന്തുണയ്‌ക്കുകയായിരുന്നു. സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ച കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനനേതാക്കളെ ഫോണില്‍ വിളിച്ച്‌ Read More …

ചെന്നിത്തലക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്തകളെ തള്ളി ഉമ്മന്‍ചാണ്ടി

പ്രതിപക്ഷ നേതാവായി രമേശ്‌ ചെന്നിത്തലയെ നിലനിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന വാര്‍ത്തകളെ തള്ളി ഉമ്മന്‍ ചാണ്ടി രംഗത്ത്. എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിന്നീട് പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. മറിച്ചുള്ള തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ Read More …

ഭവാനിപ്പുരില്‍ വീണ്ടും മത്സരിക്കാന്‍ മമത ; കൃഷിമന്ത്രി സൊവാന്‍ദേബ് ഭവാനിപ്പുര്‍ ഒഴിഞ്ഞു

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തോറ്റെങ്കിലും മുഖ്യമന്ത്രിയായി അധികാരമേറ്റ മമത ബാനര്‍ജി തന്റെ സുരക്ഷിത മണ്ഡലമായ ഭവാനിപ്പുരില്‍നിന്ന് വീണ്ടും മത്സരിക്കാന്‍ വഴിയൊരുക്കി. മുതിര്‍ന്ന തൃണമൂല്‍ നേതാവും നിലവില്‍ കൃഷിമന്ത്രിയുമായ സൊവാന്‍ദേബ് ചതോപാധ്യായ ഭവാനിപ്പുര്‍ നിയമസഭാംഗത്വം രാജിവച്ചു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ സ്പീക്കര്‍ ബിമന്‍ ബന്ദോപാധ്യായയ്ക്ക് രാജിക്കത്ത് നല്‍കി. മന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടില്ല. സൊവാന്‍ദേബ് സ്വന്തം ഇഷ്ടപ്രകാരം എംഎല്‍എ സ്ഥാനം ഒഴിഞ്ഞതാണെന്നും Read More …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 1.53 കോടിയുടെ സ്വര്‍ണം കസ്റ്റംസും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം സ്വദേശി നഷീദ് അലി, കോഴിക്കോട് വടകര സ്വദേശി അബ്ദുള്‍ ഷെരീഫ് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. ക്യാപ്‌സൂള്‍ രൂപത്തിലും കുഴമ്ബ് രൂപത്തിലുമാക്കിയാണ് സ്വര്‍ണം Read More …

മലപ്പുറത്ത്​ ഉള്‍പ്രദേശങ്ങളിലെ പരിശോധന ശക്​തമാക്കും -എസ്​.പി

മലപ്പുറം: മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന്​ എസ്​.പി എസ്. സുജിത്ത്​. ഇതിനായി മൊബൈല്‍ സ്​ക്വാഡുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. നഗരപ്രദേശങ്ങളിലും പ്രധാന റോഡുകളിലും തിരക്ക്​ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്​ വിലയിരുത്തല്‍. അതേസമയം, ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ആള്‍ക്കൂട്ടമുണ്ടാവുന്നുണ്ടെന്ന്​ എസ്​.പി പറഞ്ഞു. പല ഗ്രാമീണ പ്രദേശങ്ങളിലും ഉണ്ടാവുന്ന ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനാവും ഇനി പ്രധാന പരിഗണന. ഇതിനൊപ്പം ട്രിപ്പിള്‍ ലോക്​ഡൗണ്‍ എല്ലാ Read More …

“അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ വി​ല’: കോ​ണ്‍​ഗ്ര​സി​ല്‍ നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന് ലീ​ഗ് മു​ഖ​പ​ത്രം

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നെ​യും കേ​ര​ള​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത​തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി ലീ​ഗ് മു​ഖ​പ​ത്രം ച​ന്ദ്രി​ക. പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ അ​നി​ശ്ചി​ത​ത്വം പാ​ര്‍​ട്ടി​ക്കും പ്ര​തി​പ​ക്ഷ​ത്തി​നും പ്ര​യോ​ജ​ന​ക​ര​മ​ല്ലെ​ന്ന് “അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ വി​ല’ എ​ന്ന ത​ല​ക്കെ​ട്ടി​ലെ​ഴു​തി​യ മു​ഖ​പ്ര​സം​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ള്‍ പ​ര​സ്യ​മാ​ക്കു​ന്ന​ത് ശ​രി​യ​ല്ല. കേ​ര​ള​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് മു​ന്നി​ല്‍ ഇ​നി​യു​ള്ള​ത് ഭ​ഗീ​ര​ഥ​ശ്ര​മം. ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ലി​റ​ങ്ങി തി​രി​ച്ച​ടി​യെ Read More …