മഞ്ചേശ്വരത്തും ​കോന്നിയിലും സുരേന്ദ്രന്​ പൂജ്യം വോട്ടും; 318 ബൂത്തുകളില്‍ എന്‍.ഡി.എക്കും പൂജ്യം

നിയമസഭാ തെരഞ്ഞെടുപ്പ്​ ഫലത്തി​െന്‍റ വിശദമായ വിശകലനങ്ങളില്‍ പുറത്തുവരുന്നത്​ രസകരമായ വിവരങ്ങള്‍. സംസ്​ഥാനത്ത്​ 318 ബൂത്തുകളില്‍ എന്‍.ഡി.എ സ്​ഥാനാര്‍ഥികള്‍ക്ക്​ ലഭിച്ചത്​ പൂജ്യം വോട്ടാണ്​. ഇതില്‍ കെ.സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരവും കോന്നിയും ഉള്‍പ്പെടുന്നു. രണ്ട്​ മണ്ഡലങ്ങളിലേയും രണ്ട്​ ബൂത്തുകളില്‍ സുരേന്ദ്രന്‍ സംപൂജ്യനായി. ബി.ജെ.പിക്ക്​ ഒരു വോട്ട്​ മാത്രം കിട്ടിയ 493 ബൂത്തുകളും സംസ്​ഥാനത്ത്​ ഉണ്ട്​. പൊന്നാനിയിലാണ്​ എന്‍.ഡി.എക്ക്​ വോട്ടില്ലാത്ത Read More …

കോവിഡില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങ്; ജീവന്‍രക്ഷ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് സൗജന്യമായി എത്തിക്കാന്‍ എമിറേറ്റ്സ്

ദുബായ്: കോവിഡ് പ്രതിസന്ധിയ്ക്കിടെ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ദുബായിയുടെ ഔദ്യോഗിക വിമാനക്കമ്ബനിയായ എമിറേറ്റ്സ്. രാജ്യത്തെ സന്നദ്ധ സംഘടനകള്‍ നല്‍കുന്ന സഹായങ്ങളാണ് എമിറേറ്റ്സ് ഒമ്ബത് നഗരങ്ങളിലേക്ക് എത്തിക്കുക. കൊറോണ വൈറസിന്റെ രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യം ഉടലെടുത്തതോടെയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുതിയ ദൗത്യത്തിനിറങ്ങിയിട്ടുള്ളത്. കാരുണ്യത്തിന്റെ ആകാശപാത’ തുറന്നുവെന്നാണ് എമിറേറ്റ്‌സ് അധികൃതര്‍ നല്‍കിയ അറിയിപ്പ്. ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയുമായി Read More …

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് നി​ര​ക്ക് ഏ​കീ​ക​രി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ ചെ​ല​വു​ക​ളു​ടെ നി​ര​ക്ക് ഏ​കീ​ക​രി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഉ​ത്ത​ര​വ് വാ​യി​ച്ചു​കേ​ട്ട​പ്പോ​ള്‍, കോ​ട​തി സ​ര്‍​ക്കാ​രി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും, ന​ഴ്സിം​ഗ് ഹോ​മു​ക​ള്‍​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. ജ​ന​റ​ല്‍ വാ​ര്‍​ഡി​ന് പ​ര​മാ​വ​ധി പ്ര​തി​ദി​നം 2645 രൂ​പ ഈ​ടാ​ക്കാ​വു​ന്ന​താ​ണ്. പി​പി​ഇ കി​റ്റു​ക​ള്‍ വി​പ​ണി Read More …

കേരളത്തില്‍ നിന്നും ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തില്‍ ഉപഭോഗം കൂടുകയാണെന്നും ഇനിമുതല്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. 219 ടണ്‍ ഓക്സിജന്‍ ആണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തില്‍ Read More …

ജില്ലയിലെ ആശങ്കാജനകമായ സാഹചര്യം ജനങ്ങൾ ഉൾകൊള്ളണം: ജില്ലാ പൊലിസ് മേധാവി

മലപ്പുറം: ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവി എസ് സുജിത്ത്ദാസ്. യുവാക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ബൈക്കുകളിലും മറ്റുമായി ഓരോ ദിവസവും യുവാക്കള്‍ റോഡുകളില്‍ ഇറങ്ങുന്നുണ്ട്. 500 ലധികം കേസുകളാണ് ഈ വിഭാഗത്തില്‍ മാത്രമായി ഓരോ ദിവസവും പോലീസ് എടുക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരുനിലക്കും Read More …

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ 26കാരിയെ കൂട്ടബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത: ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് യാത്ര പോകവേ, വഴിമധ്യേ കൂട്ട ബലാത്സംഗത്തിന് ഇരയായ 26കാരി കോവിഡ് ബാധിച്ച്‌ മരിച്ചു. നാലുദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആക്ടിവിസ്റ്റിന്റെ മരണം. യുവതിയുടെ അച്ഛന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏപ്രില്‍ 11നാണ് കര്‍ഷക സമരത്തില്‍ Read More …

യു​വാ​വി​നെ കോ​ള​നി​യി​ലെ​ത്തി​ച്ച്‌ ക​ല​ക്ട​റു​ടെ മാ​​തൃ​ക

പു​ല്‍പ​ള്ളി: ആ​ദി​വാ​സി യു​വാ​വി​ന് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ല്‍കി ഔ​ദ്യോ​ഗി​ക​വാ​ഹ​ന​ത്തി​ല്‍ കോ​ള​നി​യി​ലെ​ത്തി​ച്ച്‌ ക​ല​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല​യു​ടെ മാ​തൃ​ക. കേ​ര​ള-​ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി​പ്ര​ദേ​ശ​മാ​യ മു​ള്ള​ന്‍കൊ​ല്ലി​യി​ലെ പെ​രി​ക്ക​ല്ലൂ​രി​ല്‍ വെ​ള്ളി​യാ​ഴ്ച സ​ന്ദ​ര്‍ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ട് ആ​ദി​വാ​സി യു​വാ​ക്ക​ള്‍ റോ​ഡി​ലൂ​ടെ പോ​കു​ന്ന​ത് ക​ല​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ട​ത്. ഒ​രാ​ള്‍ക്ക് മാ​സ്​​ക്​ പോ​ലു​മി​ല്ലാ​യി​രു​ന്നു. ക​ല​ക്ട​ര്‍ അ​വ​ര്‍ക്ക് മാ​സ്‌​കും സാ​നി​റ്റൈ​സ​റും ന​ല്‍കി. ഒ​രാ​ള്‍ പെ​രി​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി​യും മ​റ്റൊ​രാ​ള്‍ നെ​യ്ക്കു​പ്പ Read More …

കോഴിക്കോട് 13000 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ ടാങ്ക് സ്ഥാപിച്ചു

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് പുത്തന്‍ കാല്‍വെപ്പുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 13 കിലോ ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ ടാങ്ക് ജില്ലാകലക്ടര്‍ എസ്. സാംബശിവ റാവുവിന്റെ നേതൃത്തില്‍ സ്ഥാപിച്ചു. പി.കെ സ്റ്റീല്‍സാണ് താല്‍ക്കാലിക സഹായമായി ടാങ്ക് കൈമാറിയത്. ജില്ലയിലെ ഓക്സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കാന്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് ജില്ലാ Read More …