മോ​ദി​ക്കും പി​ണ​റാ​യി​ക്കും ഇ​ട​യി​ലെ പാ​ല​മാ​ണ് അ​ദാ​നി: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ്പ​റേ​റ്റ് ഭീ​മ​ന്‍ അ​ദാ​നി​യി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ കൂ​ടി​യ വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​ന്‍ ക​രാ​റു​ണ്ടാ​ക്കി​യെ​ന്ന അ​ഴി​മ​തി ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ദാ​നി​യി​ല്‍​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​മാ​ണ്. സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വൈ​ദ്യു​തി മ​ന്ത്രി​യു​ടെ​യും അ​റി​വോ​ടെ​യാ​ണ് ക​രാ​ര്‍ കൊ​ണ്ടു​വ​ന്ന​ത്. സ​ര്‍​ക്കാ​രി​നും ജ​ന​ങ്ങ​ള്‍​ക്കും മേ​ല്‍ അ​ധി​ക ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നാ​ണ് Read More …

നേതാക്കളുടെ പീഢനം അസഹ്യം:
അനന്യകുമാരി മല്‍സരിക്കാനില്ല

മലപ്പുറം-പാര്‍ട്ടി നേതാക്കളുടെ പീഢനം അസഹ്യമായതോടെ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി അനന്യ കുമാരി അലക്‌സ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയാണ് അനന്യ. പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയാണെന്നും അനന്യ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. തെരഞ്ഞെടുപ്പു പ്രചാരണ Read More …

അസമിലെ വോട്ടിങ്​ യ​ന്ത്രം അട്ടിമറി ; അടിയന്തര നടപടിയെടുക്കണമെന്ന് ​ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: അസമില്‍ ബി.ജെ.പി നേതാവിന്‍റെ കാറില്‍ നിന്ന്​ വോട്ടു യന്ത്രം പിടികൂടിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ്​ കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. രണ്ടാംഘട്ട നിയമസഭ വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച രാത്രിയാണ്​ പാതാര്‍കണ്ടി ബി.ജെ.പി എം.എല്‍.എയും സ്​ഥാനാര്‍ഥിയുമായ കൃഷ്​ണേന്ദു പാലിന്‍റെ കാറില്‍നിന്ന്​ ഇ.വി.എം മെഷീന്‍ പിടികൂടിയത്​. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ Read More …

പിണറായി ക്യാപ്​റ്റനല്ല; സഖാവാണെന്ന്​ കോടിയേരി

പിണറായി വിജയനെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചുവരുന്ന ക്യാപ്​റ്റനെന്ന പ്രയോഗവുമായി പാര്‍ട്ടിക്ക്​ ബന്ധമില്ലെന്ന്​ സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണന്‍. പാര്‍ട്ടിക്ക്​ എല്ലാവരും സഖാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. മുതിര്‍ന്ന നേതാവ്​ ഇ.പി ജയരാജന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്​ പറഞ്ഞതിനെയും കോടിയേരി തള്ളി. മത്സരിക്കണമോ എന്ന്​ തീരുമാനിക്കുന്നത്​ പാര്‍ട്ടിയാണെന്ന്​ അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ബോംബിനെ ഭയമി​​ല്ല, പിന്നെയെങ്ങിനെയാണ്​ പ്രതിപക്ഷത്തിന്‍റെ നുണബോംബുകളെ Read More …

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടു ; എംഎം മണി

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടുവെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. യുഡിഎഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക് ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ പ്രകാരം വൈദ്യുതിക്ക് യൂണിറ്റിന് 3.69 രൂപയും 4.15 രൂപയും ആയിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച്‌ ഇപ്പോഴത്തെ കരാര്‍ ആദായകരമെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് ഒരു രൂപക്ക് Read More …

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ആഗ്ര: ഭര്‍ത്താവിനൊപ്പം യാത്രചെയ്തിരുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്കു സമീപമാണ് ബൈക്കിലെത്തിയ മൂവര്‍സംഘം ഭര്‍ത്താവിനൊപ്പമെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സംഘം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനു ശേഷം അക്രമികള്‍ ദമ്ബതികളുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണവും പണവും പിടിച്ചുപറിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച 29 തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് Read More …

സ്വ​ര്‍​ണ വി​ല​ കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ വീ​ണ്ടും കുറഞ്ഞു . ഗ്രാ​മി​ന് 35 രൂ​പ​യു​ടെ​യും പ​വ​ന് 280 രൂ​പ​യു​ടെ ഇ​ടി​വാ​ണ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,135 രൂ​പ​യും പ​വ​ന് 33,080 രൂ​പ​യു​മാ​യി. മാ​ര്‍​ച്ച്‌ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 160 രൂ​പ​യു​ടെ കു​റ​വ് Read More …

ആചാരസംരക്ഷണം മുഖ്യ അജന്‍ഡ: അപമാനിച്ചാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന്‌ മോദി

പാലക്കാട്: യു.ഡി.എഫിനും എല്‍.ഡി.എഫിനുമെതിരെ വാളെടുത്ത് നരേന്ദ്രമോദി. അഞ്ച് വര്‍ഷം ഒരു കൂട്ടരും അടുത്ത അഞ്ച് വര്‍ഷം മറ്റൊരു കൂട്ടരും കേരളത്തെ കൊള്ളയടിക്കുകയാണെന്നും ബംഗാളില്‍ ഇവര്‍ രണ്ടും പേരും ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞു. പാലക്കാട് എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വര്‍ണക്കടത്തില്‍ കേരളത്തെ എല്‍.ഡി.എഫ് ഒറ്റുകൊടുത്തത്. യു.ഡി.എഫുകാര്‍ സൂര്യരശ്മികളെ പോലും വിറ്റു Read More …