സ്വര്‍ണക്കടത്തുകാരില്‍നിന്ന് കേരളത്തെ മോചിപ്പിക്കണം -കെ. മുരളീധരന്‍

പേ​രാ​മ്ബ്ര: സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രി​ല്‍​നി​ന്നു കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ന്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ്​ ബൂ​ത്ത് ക​മ്മി​റ്റി​ക​ള്‍ പു​റ്റം​പൊ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ.​കെ. അ​യ്യൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. വി​നോ​ദ​ന്‍, രാ​ജ​ന്‍ മ​രു​തേ​രി, പി.​കെ. രാ​ഗേ​ഷ്, പി.​ജെ. തോ​മ​സ്, പി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, കെ.​സി. ര​വീ​ന്ദ്ര​ന്‍, റ​ഷീ​ദ് ത​ളി​യോ​ത്ത്, കെ.​പി. മു​ജീ​ബ്, Read More …

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ വീണ കുഞ്ഞിന് രക്ഷകയായത് യുവതി

പത്തനംതിട്ട: കിണറ്റില്‍ വീണ കുഞ്ഞിന് രക്ഷകയായി ചായക്കട നടത്തുന്ന വനിത. ഇടത്തിട്ട ഐക്കരേത്ത് മുരുപ്പില്‍ അജയന്‍, ശുഭ ദമ്ബതികളുടെ മകന്‍ ആരുഷ് (2) ആണ് കളിക്കുന്നതിനിടെ ശനിയാഴ്ച വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ വീണത്. വലിയ ശബ്ദം കേട്ട് മാതാപിതാക്കള്‍ ചെന്നു നോക്കിയപ്പോഴാണ് കുഞ്ഞ് കിണറ്റില്‍ വീണ വിവരം അറിഞ്ഞത്. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും Read More …

വന്‍തുക വാഗ്ദാനം ചെയ്തു, ചെന്നുവീണത് സെക്‌സ് റാക്കറ്റില്‍; ‘കസ്റ്റമറോട്’ യാചിച്ച്‌ 45കാരി; രക്ഷകനായി മകന്‍

മുംബൈ: മഹാരാഷ്ട്രയില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് 45കാരിയെ രക്ഷിച്ചു. കൂടുതല്‍ ശമ്ബളം നല്‍കുന്ന ജോലി തരാമെന്ന വ്യാജേനയാണ് 45കാരിയെ സെക്‌സ് റാക്കറ്റ് കെണിയില്‍ വീഴ്ത്തിയത്. ‘കസ്റ്റമറിനോട്’ അപേക്ഷിച്ചതിനെ തുടര്‍ന്ന് മകനെ ഫോണ്‍ വിളിച്ച്‌ അറിയിച്ചതാണ് 45കാരിയുടെ മോചനത്തിന് സഹായകമായത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 45കാരിയാണ് സെക്‌സ് റാക്കറ്റിന്റെ വലയില്‍ വീണത്. വീട്ടുജോലിയെടുത്താണ് 45കാരി കഴിഞ്ഞത്. Read More …

മഞ്ചേരിയിൽ വൻ കഞ്ചാവു വേട്ട’ 4 kg കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയിൽ.

മഞ്ചേരി: മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന 4 kg കഞ്ചാവുമായി പാലക്കാട് പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ മുസ്സമ്മിൽ (27) എന്ന യാളെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും മഞ്ചേരി പോലീസും ചേർന്ന് പിടികൂടി. മഞ്ചേരി ആനക്കയത്തു വച്ചാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ അടക്കം പിടിയിലായത്. വിദേശത്തു നിന്നും മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ ഇയാൾ വൻ Read More …

സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റി, സാധ്യത കോന്നിയില്‍

ബിജെപി സം​സ്ഥാ​ന അദ്ധ്യക്ഷന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി. കോന്നിയിലെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ കെ സുരേന്ദ്രന്റെ പേരാണ് ഒന്നാമതുള്ളത്. പു​റ​മെ ക​ഴ​ക്കൂ​ട്ട​ത്ത്​ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍െറ പേ​രി​നൊ​പ്പ​വും സു​രേ​ന്ദ്ര​​നു​ണ്ട്. മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ നി​ല്‍​ക്കു​ന്ന സു​രേ​ഷ് ​​ഗോ​പി തൃ​ശൂ​രി​ല്‍ നി​ല്‍​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉയര്‍ന്നിട്ടുണ്ട്. ഇ. ​ശ്രീ​ധ​ര​നാ​ണ്​ പാ​ല​ക്കാ​ട്​ ഒ​ന്നാ​മ​ത്തെ Read More …

പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ മ​മ​ത​യു​ടെ പ​ദ​യാ​ത്ര ഇ​ന്ന്

കോ​ല്‍​ക്ക​ത്ത: പാ​ച​ക വാ​ത​ക വി​ല​വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ദ​യാ​ത്ര. സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സി​ലി​ഗു​രി​യി​ല്‍​നി​ന്നാ​ണ് പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ലി​യാ​യ സി​ലി​ണ്ട​റു​ക​ള്‍ വ​ഹി​ച്ചാ​യി​രി​ക്കും പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ​യാ​ഴ്ച കൂ​ടി പാ​ച​ക വാ​ത​ക​ത്തി​ന് 25 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. വ​നി​ത ദി​ന​ത്തി​ന് തൊ​ടു​മു​ന്‍​പാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും നി​ര​വ​ധി സ്ത്രീ​ക​ള്‍ പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും Read More …

ക​ല്‍​പ​റ്റ​യി​ല്‍ ഉ​ചി​ത​സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്തും -എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍

ക​ല്‍​പ​റ്റ: ക​ല്‍​പ​റ്റ സീ​റ്റി​ല്‍ ഉ​ചി​ത​മാ​യ സ്ഥാ​നാ​ര്‍​ഥി​യെ പാ​ര്‍​ട്ടി ക​ണ്ടെ​ത്തു​മെ​ന്ന് എ​ല്‍.​ജെ.​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ് എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍. സീ​റ്റ് പാ​ര്‍​ട്ടി​ക്ക് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി.​എം ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഞാ​ന്‍ രാ​ജ്യ​സ​ഭ എം.​പി​യാ​ണ്. എ​നി​ക്ക് ഒ​രു​വ​ര്‍​ഷം കൂ​ടി ബാ​ക്കി​യു​ണ്ട്. ഒ​രു സ്ഥാ​ന​ത്തി​രി​ക്കു​ന്ന ഞാ​ന്‍ അ​ത് രാ​ജി​വെ​ച്ച്‌ വേ​റൊ​രു​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത് അ​ത്യാ​ര്‍​ത്തി​യാ​ണ്. രാ​ഷ്​​ട്രീ​യം എ​ന്നു പ​റ​യു​ന്ന​ത് പൊ​തു​ജ​ന​സേ​വ​ന​മാ​ണ്. ന​മ്മു​ടെ Read More …

ആദായ നികുതി വകുപ്പ് പരിശോധനയെ പരിഹസിച്ച്‌ തപ്‌സി പന്നു

മുംബൈ: മൂന്നു ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്‌ക്കെതിരേ പരിഹാസവുമായി നടി തപ്‌സി പന്നു. പാരീസിലെ ഇല്ലാത്ത ബംഗ്ലാവും അതിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് മൂന്നു ദിവസം കഠിന പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കു കിട്ടിയതെന്നു തപ്‌സി ട്വിറ്ററിലൂടെ പരിഹസിച്ചു. മൂന്നു ദിവസത്തെ തീവ്ര പരിശോധനയിലെ മൂന്നു കണ്ടെത്തലുകള്‍ എന്ന പേരിലായിരുന്നു തപ്‌സിയുടെ മൂന്നു Read More …