ലോകകേരള സഭയില്‍ അംഗമല്ലാത്ത ആരും പ്രവേശിച്ചിട്ടില്ലെന്ന് പി.ശ്രീരാമകൃഷ്ണന്‍

കോഴിക്കോട് : ലോക കേരള സഭയില്‍ അംഗങ്ങളല്ലാത്തവര്‍ പ്രവേശിച്ചിട്ടില്ലെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.മൂന്നാം ലോകകേരള സഭയില്‍ അംഗമല്ലാത്ത ആരും പ്രവേശിച്ചിട്ടില്ല.അത്തരം പ്രചാരണം വസ്തുതാവിരുധമാണെന്ന് അദ്ദേഹം പറഞ്ഞു.

.വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്ന വനിത ഇത്തവണത്തെ സഭാംഗങ്ങളുടെയോ ക്ഷണിതാക്കളുടെയോ പട്ടികയിയിലില്ല.സഭയ്ക്ക് പുറത്ത് സംഘിപ്പിച്ച സെമിനാറുകളിലും ഓപ്പണ്‍ ഫോറത്തിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *