എ.​ടി.​എം ത​ക​ര്‍​ത്ത്​ മോ​ഷ​ണ​ശ്ര​മം; ഒമാനില്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

ഒമാനില്‍ എ.​ടി.​എം ത​ക​ര്‍​ത്ത്​ മോ​ഷ​ണം ന​ട​ത്താ​ന്‍ ശ്ര​മി​ച്ചയാ​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ, ക്രി​മി​ന​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വ​കു​പ്പാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ആ​ര്‍.​ഒ.​പി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *