ഉദയ്പൂര്‍ സംഭവം ദൗര്‍ഭാഗ്യകരം : ആരിഫ് മുഹമ്മദ് ഖാന്‍ June 29, 2022June 29, 2022 kerala-liveLeave a commentFeatured, Thiruvananthapuram തിരുവനന്തപുരം: ഉദയ്പൂര്‍ സംഭവം ദൗര്‍ഭാഗ്യകരമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ഇതുപോലെയുള്ളവ എതിര്‍ക്കപ്പെടുക തന്നെ വേണം.