സൗദിയില്‍ ചൂട് കടുത്തു, മിക്കയിടങ്ങളിലും 46 ഡിഗ്രി സെല്‍ഷ്യസ്

യാംബു: രാജ്യത്ത് പല മേഖലകളിലും ചൂട് കൂടുകയാണെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ചില ഭാഗങ്ങളില്‍ താപനില കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും ദമ്മാം, അല്‍അഹ്സ, ഹഫര്‍ അല്‍ബാത്വിന്‍ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച താപനില ഏറ്റവും ഉയര്‍ന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

46 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശങ്ങളിലെ ഉയര്‍ന്ന താപനില. അബഹയിലാണ് താപനില ഏറ്റവും കുറഞ്ഞത്. 20 ഡിഗ്രി സെല്‍ഷ്യസ് ആണ് അബഹ നഗരത്തില്‍ വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അല്‍ബഹ, അല്‍ ഖുറയാത്ത് എന്നിവിടങ്ങളില്‍ 22 ഡിഗ്രി സെല്‍ഷ്യസും ആണ് രേഖപ്പെടുത്തിയത്. ഖുന്‍ഫുദ മേഖലയില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം വളരെ ഉയര്‍

യാംബു: രാജ്യത്ത് പല മേഖലകളിലും ചൂട് കൂടുകയാണെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ചില ഭാഗങ്ങളില്‍ താപനില കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും ദമ്മാം, അല്‍അഹ്സ, ഹഫര്‍ അല്‍ബാത്വിന്‍ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച താപനില ഏറ്റവും ഉയര്‍ന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

46 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശങ്ങളിലെ ഉയര്‍ന്ന താപനില. അബഹയിലാണ് താപനില ഏറ്റവും കുറഞ്ഞത്. 20 ഡിഗ്രി സെല്‍ഷ്യസ് ആണ് അബഹ നഗരത്തില്‍ വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അല്‍ബഹ, അല്‍ ഖുറയാത്ത് എന്നിവിടങ്ങളില്‍ 22 ഡിഗ്രി സെല്‍ഷ്യസും ആണ് രേഖപ്പെടുത്തിയത്. ഖുന്‍ഫുദ മേഖലയില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം വളരെ ഉയര്‍ന്നനിലയിലാണ്.

മക്ക, റിയാദ്, വാദി ദവാസിര്‍, റഫ, അല്‍ ഖര്‍ജ് എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസ് ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയതെന്നും നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ന്നനിലയിലാണ്.

മക്ക, റിയാദ്, വാദി ദവാസിര്‍, റഫ, അല്‍ ഖര്‍ജ് എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസ് ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയതെന്നും നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *