സൗദി അറേബ്യയില്‍ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനത്തിന് രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരുടെ അപേക്ഷകള്‍ ക്ഷണിച്ചു.

സൗദി പ്രോമെട്രിക്ക് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ശമ്ബളം 90,000 രൂപ. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം 25നകം recruit@odepc.in ല്‍ അപേക്ഷ അയയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *