ഹജ് അപേക്ഷ സ്വീകരണം 20 വരേ നീട്ടി

കൊണ്ടോട്ടി:സംസ്ഥാന ഹജ് കമ്മറ്റി മുഖേന ഹജന് അപേക്ഷിക്കാനുള്ള സമയപരിധി 20 വരേ നീട്ടീ.അവസാന ദിവസം ഇന്നലെയായിരുന്നു.കഴിഞ്ഞ മാസം 10 മുതലാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്.ഇന്നലെ വരേ 18,000 ലേറെ ഹജ്ജ് അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 70 വയസുള്ളവരുടെ വിഭാഗത്തില്‍ 1300 പേരുണ്ട്.ഇവര്‍ക്ക് നേരിട്ട് അവസരം ലഭിക്കും.മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ 2376 പേരും,ജനറല്‍ വിഭാഗത്തില്‍ 12,926 അപേക്ഷകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *