പി.ജി. മെഡിക്കല്‍ കോഴ്‌സ്‌: രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌

തിരുവനന്തപുരം: പി.ജി. മെഡിക്കല്‍ കോഴ്‌സ്‌ പ്രവേശനത്തിന്‌ ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളജുകള്‍, റീജണല്‍ കാന്‍സര്‍ സെന്റര്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എന്നിവടങ്ങളിലെ സ്‌റ്റേറ്റ്‌ ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ www.cee.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ ഇന്നു മുതല്‍ 11 ന്‌ വൈകിട്ട്‌ മൂന്നിനകം പ്രവേശനം നേടണം. ഹെല്‍പ്‌ ലൈന്‍ നമ്ബര്‍ : 04712525300.

Leave a Reply

Your email address will not be published. Required fields are marked *