മകന്‍ അച്ഛനെ വെട്ടിക്കൊന്നു

ചെര്‍പ്പുളശ്ശേരി ചളവറയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു.ചളവറ ചെറായി കറുപ്പനാണ് മകന്റെ വെട്ടേറ്റ് മരിച്ചത്.മദ്യപിച്ചെത്തിയ മകന്‍ സുഭാഷ് അച്ഛനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.ഇതിന് പിന്നാലെ മഴു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ഇന്നലെ രാത്രി 9.30യോടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *