കോഴിക്കോട് പന്തീരാങ്കാവിലെ ബാങ്ക് മോഷണം വൻ ആസൂത്രണം പിന്നിലെന്ന് പോലീസ്

പന്തീരങ്കാവിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സംഭവത്തിന് പിന്നില്‍ വന്‍ ആസൂത്രണമാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *