കോന്നി ആനക്കൊട്ടലിലെ ആന ചരിഞ്ഞു

കോന്നി ആനക്കൊട്ടലിലെ കൊച്ചയ്യപ്പന്‍ എന്ന ആനയാണ് ചരിഞ്ഞത്. രാവിലെ ആനയുടെ പാപ്പാനാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. വെറ്റിനറി സര്‍ജനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തി പരിശോധിക്കും. ആനയ്ക്ക് രോഗങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കോന്നി ആനക്കൂട്ടില്‍ കുട്ടിയാന ചരിഞ്ഞ സംഭവം. ഹെര്‍പ്പിസ് ബാധയാണ് കാരണമായി സംശയിക്കുന്നതെന്ന് DFO ആയുഷ്‌കുമാര്‍ കോറി. മൂന്ന് ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തും. കുമ്മണ്ണൂര്‍ വനമേഖലയില്‍ സംസ്‌കരിക്കും

Leave a Reply

Your email address will not be published. Required fields are marked *