ഗാസയിൽ ബീച്ച് കഫേയിൽ വർഷിച്ചത് അമേരിക്കയുടെ എംകെ 82 ബോംബുകൾ

ഗാസയിൽ ബീച്ച് കഫേയിൽ വർഷിച്ചത് അമേരിക്കയുടെ എംകെ 82 ബോംബുകൾ, വൻ പ്രഹര ശേഷിയുള്ള ബോംബ് വീണ് മേഖലയിൽ ഗർത്തങ്ങൾ
തിങ്കളാഴ്ച ഗാസയിൽ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. 230കിലോ ഭാരമുള്ള എകെ 82 ജനറൽ പർപസ് ബോംബാണ് ഇസ്രയേൽ സൈന്യം പ്രയോഗിച്ചതെന്നാണ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. വലിയ സ്ഫോടനത്തിൽ ബോംബിന്റെ ഭാഗങ്ങൾ പ്രദേശത്ത് ചിതറിത്തെറിച്ചതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *