ജ്യോതി മൽഹോത്ര വിഷയം; ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയം ഇല്ല: കെ ബി ഗണേഷ് കുമാർ

ജ്യോതി മൽഹോത്ര പാക് ചാരയാണെന്ന് അറിയാൻ ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയമില്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. 140 വ്ലോഗർ മാരെ ടൂറിസം വകുപ്പ് വിളിച്ചിരുന്നു. അതിൽ ഒരാളാണ് ജ്യോതി മൽഹോത്ര. മാർക്കറ്റിംഗിന്റെ ഭാഗമായാണ് വ്ലോഗർമാരെ വിളിച്ചത്. ടൂറിസം മന്ത്രി മുഖ്യമന്ത്രിയുടെ മരുമകൻ ആണെന്നതാണോ പ്രശ്നം? മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചത് തെറ്റാണോ എന്നും കെ ബി ഗണേഷ്കുമാർ.

Leave a Reply

Your email address will not be published. Required fields are marked *