സിപിഐഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. പലതും പുറത്തുവരാനുണ്ട്അത് പുറത്ത് വന്നാൽ കേരളം ഞെട്ടിപ്പോകും. അതിന് തെരഞ്ഞെടുപ്പ് വരെ ഒന്നും കാത്തിരിക്കേണ്ടതില്ലവേണമെങ്കിൽ ഭീഷണിയാണെന്ന് കണക്കാക്കിക്കോളൂ
ബിജെപിക്കാരോട് തനിക്ക് പ്രത്യേക ഒരു കാര്യം പറയാനുണ്ട്. ബിജെപിക്കാർ ഒരുകാളയുമായി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്.അടുത്ത ദിവസം തന്നെ ആ കാളയുമായി രാജീവ് ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ഒരു പ്രകടനം നടത്തേണ്ടിവരും.കാത്തിരുന്നാൽ മതി.
