വിദഗ്‌ധരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തിര കാര്യനിർവഹണ കേന്ദ്രങ്ങളിൽ സാങ്കേതിക വിദഗ്‌ധരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

അടിയന്തരഘട്ട ദുരന്തനിവാരണ പ്രവർത്തനം ഏകോപിക്കുന്നതാണ് ചുമതല. ജില്ലാ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സാങ്കതിക സഹായത്തിലാണ് സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പത്തനംതിട്ട കലക്ടറേറ്റ് ഡിഇഒസി എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഫോൺ: 04682222515,

Leave a Reply

Your email address will not be published. Required fields are marked *