ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഗൂഢനീക്കമാണ് മുത്തലാഖ് ബില്ലിന് പിന്നില്‍ മുസ്ലീംലീഗ്

ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഗൂഢനീക്കമാണ് മുത്തലാഖ് ബില്ലിന് പിന്നിലെന്ന് മുസ്ലീംലീഗ്.

ബിജെപിയുടെ കമ്യൂണല്‍ അജണ്ഡയുടെ ഭാഗമാണ് മുത്തലാഖ് ബില്ലെന്നും മുസ്ലീംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞിലിക്കുട്ടി എംപി പറഞ്ഞു.

പാര്‍ലമെന്റിനകത്തും പുറത്തും ബില്ലിനെ എതിര്‍ക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും, ബിജെപിയുടെ വര്‍ജീയ അജണ്ടക്കെതിരെ സെക്യുലര്‍ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *