കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെമുതല്‍ പണിമുടക്കിലേക്ക്

 കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു.

 

 

അത്യാഹിത സേവനങ്ങളേയും അവശ്യ സേവനങ്ങളേയും ഒഴിവാക്കിയാണ് പണിമുടക്ക്. അനിശ്ചിതകാല പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പെന്‍ഷന്‍പ്രായം ആരോഗ്യമേഖലയില്‍ ഉയര്‍ത്തുന്നതിന് എതിരെയാണ് സമരം. സര്‍ക്കാര്‍ അനുകൂല നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കാനും ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *