തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരേ സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം രണ്ടാം ദിവസവ
ും തുടരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരുമാണു സമരത്തില്‍ പങ്കെടുക്കുന്നത്.
ഡെന്റല്‍ കോളജുകളിലെ വിദ്യാര്‍ഥികളും
റസിഡന്റ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച ഡോക്ടര്‍മാരുടെ സമരം അത്യാഹിത വിഭാഗത്തിന്റേയും ലേബര്‍ റൂമ
ിന്റേയും ഐസിയുവിന്റേയും പ്രവര്‍ത്തനങ്ങളെ തടസപ്പെട്ടുത്തിയിരുന്നില്ല.
