കേന്ദ്ര സര്‍ക്കാറിന്റെ നിയമം മുത്തലാഖ് നിരോധിക്കാനുള്ളതല്ല: എം.എം. ഹസന്‍

തിരുവനന്തപുരം: മുത്തലാഖ് നിരോധന നിയമത്തിലൂടെ ഏകസിവില്‍ കോഡ് നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മുത്തലാഖ് നിരോധിക്കാനുള്ളതല്ലെന്നും ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള സംഘപരിവാര്‍ബിജെപി അജണ്ടയാണിതെന്നും പറഞ്ഞ ഹസന്‍ മതപണ്ഡിതന്മാര്‍, മുസ്ലീം സംഘടനകള്‍, സ്ത്രീ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ച ചെയ്ത് ഒരു നിയമം കേന്ദ്രസര്‍ക്കാറിനു കൊണ്ടുവന്നു കൂടെയെന്നും ഹസന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *