തിരുവനന്തപുരം: മലബാറിലെ ആക്രമങ്ങള്‍ക്ക് ആരാണ് നേതൃത്വം നല്‍കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന്റെ തണലിലാണ് അക്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലയ്ക്കു പോയാല്‍ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.
