സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇതുസംബന്ധിച്ച്‌ നഴ്സുമാര്‍ ഇന്ന് നോട്ടീസ് നല്‍കും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം തീര്‍ക്കാതെ പിന്നോട്ടില്ലെന്നും യുഎന്‍എ അറിയിച്ചു.

കെ​വി​എം ആ​ശു​പ​ത്രി സ​മ​രം ഒ​ത്തു​തീ​ര്‍​ക്കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ന്‍ ന​ട​പ്പാ​ക്കു​ക, ക​രാ​ര്‍ നി​യ​മ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് യു​എ​ന്‍​എ ഉ​യ​ര്‍​ത്തു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍.

Leave a Reply

Your email address will not be published. Required fields are marked *