മണ്ണാര്‍ക്കാട് നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : മണ്ണാര്‍ക്കാട് നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പച്ച മാംസം വെട്ടിയത് കാണാതെ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെക്കുറിച്ച്‌ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. പ്രതികളെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *