കോഴിക്കോട്: കഞ്ചാവുമായി കോഴിക്കോട്ട് രണ്ട് പേര് പിടിയില്‍. തമിഴ്നാട് സ്വദേശികളായ കുമാര്‍, സതീശ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് എട്ട് കിലോ കഞ്ചാവും അധികൃതര്‍ പിടിച്ചെടുത്തു.
Featured
Featured
Latest News
Crime