സു​സ്വാ​ഗ​തം..! സം​വ​ര​ണ ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

ന്യൂ​ഡ​ല്‍​ഹി: മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ പി​ന്നോ​ക്ക​ക്കാ​ര്‍​ക്ക് സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള ബി​ല്ലി​നെ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. 

കേ​ര​ള​ത്തി​ലെ ഹി​ന്ദു ഇ​ത​ര വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കും ഈ ​ബി​ല്ലി​ലൂ​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 

ബി​ല്ല് ഇ​രു​സ​ഭ​ക​ളി​ലും പാ​സാ​യ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച്‌ ശനിയാഴ്ച ആ​ഹ്ളാ​ദ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *