തിരുവല്ല: വേങ്ങലയില്‍ കീടനാശിനി ശ്വസിച്ച് രണ്ട് കര്‍ഷകര്‍ മരിച്ചു. മൂന്ന് പേര് ആശുപത്രിയില്‍. കഴിഞ്ഞ ദിവസം പാടത്ത് കീടനാശിനി തളിയ്ക്കുന്നതിനിടെ അസ്വസ്ഥ അനുഭവപ്പെട്ട കഴുപ്പില്‍ കോളനിയിലെ സനില്‍, ജോണി എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.
