കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 2.6 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടി കൂടിയിരിക്കുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ സ്വദേശി ഉനൈസ് ആണ് പിടിയിലായിരിക്കുന്നത്. ഗോവയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്സില്‍ കൊച്ചിയിലെത്തിയ ഇയാളില്‍ നിന്ന് 23 സ്വര്‍ണ ബിസ്കറ്റുകളാണ് പിടിച്ചെടുത്തത്.
