പി.​ജെ. ജോ​സ​ഫി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ വാ​ങ്ങാ​ന്‍ ശേ​ഷി​യു​ണ്ടെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: പി.​ജെ. ജോ​സ​ഫി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ വാ​ങ്ങാ​ന്‍ ശേ​ഷി​യു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലേ​ത് സീ​റ്റ് ത​ര്‍​ക്ക​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ പോ​കാ​നി​ല്ല. ജോ​സ​ഫ് യു​ഡി​എ​ഫ് ന​യ​ങ്ങ​ളോ​ട് എ​തി​ര്‍​പ്പു​ന്ന​യി​ച്ചാ​ല്‍ അ​പ്പോ​ള്‍ ആ​ലോ​ചി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എപ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ലും പാ​ര്‍​ട്ടി സ​ജ്ജ​മാ​ണ്. സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​സൂ​ത്രി​ത​മാ​ണെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *