അബുദാബിയി​ല്‍ വാ​ഹ​നാപകടം :​ കാ​ര്‍ ക​ത്തി​ന​ശി​ച്ചു

അ​ബൂ​ദ​ബി: മ​തി​യാ​യ അ​ക​ലം സൂ​ക്ഷി​ക്കാ​ത്തതില്‍ വി​വി​ധ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​നി​ടെ കാ​റി​ന്​ തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്​​ച അ​ബൂ​ദബി​യി​ലാ​ണ്​ അ​പ​ക​ടം. ആ​ള​പാ​യ​മി​ല്ല.

അ​ബൂ​ദ​ബി പൊ​ലീ​സും പൊ​ലീ​സ്​ പ​േ​​ട്രാ​ള്‍​സും സി​വി​ല്‍ ഡി​ഫ​ന്‍​സും ഉ​ട​ന്‍ സ്​​ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ഗ​താ​ഗ​ത^​പ​ട്രോ​ള്‍ വ​കു​പ്പി​ലെ ഗ​താ​ഗ​ത അ​പ​ക​ട അ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ജാ​ബി​ര്‍ സ​ഇൗ​ദ​ന്‍ അ​ല്‍ മ​ന്‍​സൂ​റി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *