വ​നി​ത​ക​ള്‍ക്കു ​രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ 85 ശ​ത​മാ​നം അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ ക​ഴിഞ്ഞു – കു​വൈ​ത്ത്‌ സാ​മ്ബ​ത്തി​ക​കാ​ര്യ മ​ന്ത്രി

കു​വൈ​ത്ത്‌ : രാജ്യത്തെ വ​നി​ത​ക​ള്‍ക്കു ​രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ 85 ശ​ത​മാ​നം അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന്​ സാ​മ്ബ​ത്തി​ക​കാ​ര്യ മ​ന്ത്രി മ​റി​യം അ​ല്‍ അ​ഖീ​ല്‍. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച്‌ കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി സോ​ഷ്യ​ല്‍ സ​യ​ന്‍സ് വി​ഭാ​ഗ​ത്തി​ലെ സ​െന്‍റ​ര്‍ ഫോ​ര്‍ വു​മ​ന്‍സ് ആ​ന്‍​ഡ്​ റി​സ​ര്‍ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

സ്ത്രീ​ശാ​ക്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ത്തെ അ​വ​ര്‍ പ്ര​ശം​സി​ച്ചു. സ​ഹ​ന​ശ​ക്തി സ​ഹ​ജ​മാ​യു​ള്ള സ്​​ത്രീ​ക​ള്‍​ക്ക്​ എ​ല്ലാ​വി​ധ പ്ര​ശ്​​ന​ങ്ങ​ളും ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ര്‍​യം അ​ഖീ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *