സ്വര്‍ണ വില വര്‍ധിച്ചു; പവന് 240രൂപ കൂടി

തിരുവനന്തപുരം: സ്വര്‍ണ വില വര്‍ധിച്ചു. പവന് 240രൂപ വര്‍ധിച്ച് 23800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2975 രൂപയാണ് വില. ഇന്നലെ 23560 രൂപയിലാണ് വ്യാപാരം നടന്ന്ത്.

Leave a Reply

Your email address will not be published. Required fields are marked *