കൊച്ചി: രാജ്യത്ത് ഭയാനകമായ സാന്പത്തിക തകര്‍ച്ചയെന്ന് എഐസിസി അംഗം എ.കെ. ആന്റണി. 45 വര്‍ഷത്തെ ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ ഭരണകാലത്ത് നിരവധി ബാങ്ക് തട്ടിപ്പുകളാണ് നടന്നത്. രാജ്യത്തെ സാന്പത്തികസ്ഥിതി വഷളാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
