വാളയാര്‍ കേസ് ; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പുറത്താക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി.കേസില്‍ വീഴ്ച്ച വരുത്തിയതിനാലാണ് പ്രോസിക്യൂട്ടറെ പുറത്താക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാവുമെന്നും അന്വേഷണത്തില്‍ വീഴ്ച്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *