കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് മുതല്‍ ട്രോളിങ് നിരോധനം. ജൂണ്‍ ഒന്‍പത് ര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേയ്ക്കാണ് നിരോധനം. ഇക്കാര്യം ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് അറിയിച്ചത്.
ട്രോളിങ് നിരോധനത്തിനു മുന്നോടിയായുള്ള ജില്ലാതല യോഗങ.ങള് ിൗ മാസം 30 നകം നടത്തുമെന്നും മന്ത്രി അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജില്ലാ കലക്ടര്‍മാരുടെയും ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെയും മത്സ്യത്തൊഴിലാളി ട്രേജ് യൂണിയന് നേതാക്കളുഴടയും യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ട്രോളിങ് നിരോധനം.
