എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി‍​യി​ലേ​ക്ക് ആ​രെ​യും എ​ടു​ക്കാ​ന്‍ ഉ​ദ്ദേ​ശ​മി​ല്ലെ​ന്ന്; സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​രും എ​ല്‍​ഡി​എ​ഫി​ലേ​ക്ക് പോ​കു​മെ​ന്ന് പ​റ​ഞ്ഞ് വി​ല​പേ​ശേ​ണ്ട​തി​ല്ലെ​ന്നും എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി‍​യി​ലേ​ക്ക് ആ​രെ​യും എ​ടു​ക്കാ​ന്‍ ഉ​ദ്ദേ​ശ​മി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ അറിയിച്ചു .

ആ​രേ​യും മു​ന്ന​ണി​യി​ലേ​ക്ക് എ​ടു​ക്കാ​ന്‍ ഉ​ദ്ദേ​ശ​മി​ല്ല എന്നാണ് കാ​നം രാ​ജേ​ന്ദ്ര​ന്‍ അറിച്ചത് . വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണി​ത് എന്നും അദ്ദേഹം വെളിപ്പെടുത്തി .

Leave a Reply

Your email address will not be published. Required fields are marked *