ശ​ബ​രി​മ​ല വീ​ണ്ടും കു​രു​തി​ക്ക​ള​മാ​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ല്‍ വി​ശ്വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല വീ​ണ്ടും കു​രു​തി​ക്ക​ള​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വ​തി പ്ര​വേ​ശ​ന​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ണ്. ഇ​താ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​തി​ല്‍ നി​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. യു​വ​തി പ്ര​വേ​ശ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​രു​ണ്ടു​ക​ളി​ക്കു​ന്നു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *