രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന.

കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത് 17,336 പേർക്കാണ്.

കേരളത്തിൽ ഇന്നലെ 3,981 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്.

തൊട്ടുമുമ്പുള്ള ദിവസത്തേക്കാൾ 91 പേരുടെ വർധന ഉണ്ട്.

തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 3000ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം.

7 പേരുടെ മരണം സ്ഥിരീകരിച്ചു.

നിലിവിൽ 25,969 പേരാണ് രോഗ ബാധിതരായി ചികിൽസയിലുള്ളത്.

കൊവിഡിൽ ആകെ മരണം 69,935 ആയി.

Leave a Reply

Your email address will not be published. Required fields are marked *