മാനന്തവാടി: കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വനം വകുപ്പിനു കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.
സൗത്ത് വയനാട് ഡി.എഫ്.ഒ.എ. ഷജ്നയാണ് ഇക്കാര്യം അറിയിച്ചത്.
ചെമ്ബ്ര പീക്ക്, മീന്‍മുട്ടി, കുറുവ, സൂചിപ്പാറ, ബാണാസുര എന്നിവിടങ്ങളിലാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനമുള്ളത്.
