വയനാട് ബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു.ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് അടച്ച ഷട്ടര്‍ ആണ് ഉയര്‍ത്തിയത്.ജലസംഭരണിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രി ശക്തമായ മഴ പെയ്തിരുന്നു.10 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 8.7 ക്യുബിക് മീറ്റര്‍ ജലം തുറന്നു വിടും.
