യു.എ.ഇയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 65 ശതമാനം വര്‍ധിച്ചു.ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി 16 ശതമാനം വര്‍ധിച്ച് 527 കോടി ഡോളറായി.ഇന്ത്യയിലേക്ക് കയറ്റുമതി വര്‍ധിച്ച പ്രധാന ഇനങ്ങള്‍ ക്രൂഡ്ഓയിലും സ്വര്‍ണവുമാണ്.
സൗന്ദര്യവര്‍ധക വസ്തുക്കള്‍, അവശ്യ എണ്ണകള്‍, വാഹനങ്ങള്‍, പുകയില ഉല്പന്നങ്ങള് എന്നിവയാണ് ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്തത്.
കരാറിന്റെ ആദ്യഘട്ടത്തില്‍തന്നെ വളര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ അടുത്ത മാസങ്ങളിലും വലിയ പ്രതീക്ഷയാണ് വ്യപാര മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍.
