ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെതിരെ ഭരണഘടനാപരമായും നിയമപരമായും നേരിടും : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെതിരെ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍.

KK രാഗേഷിനെതിരെ ഉന്നയിച്ചത് വിലകുറഞ്ഞ ആക്ഷേപമാണെന്നും, പ്രതിഷേധക്കാരെ സമാധാനിപ്പിക്കുകയാണ് ചെയ്തതെന്നും, പ്രോട്ടോക്കോള്‍ അടക്കം എല്ലാം ലംഘിച്ചാണ് RSS മേധാവിയെ കണ്ടതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *