നിലമ്ബൂരില്‍ മരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് റൈഡര്‍ തെന്നി വീണു

നിലമ്ബൂരില്‍ മരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് റൈഡര്‍ തെന്നി വീണു. പരുക്കേറ്റ ഇതരസംസ്ഥാനക്കാരനായ ബൈക്ക് റൈഡറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

( up man accident well of death )

കഴിഞ്ഞ 20 വര്‍ഷമായി നിലമ്ബൂരില്‍ നടക്കുന്ന പ്രാദേശിക ഉത്സവത്തിനോടനുബന്ധിച്ച്‌ നടത്തിയ കാര്‍ണിവലിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉത്തര്‍ പ്രദേശ് സ്വദേശിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *