എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതി ശങ്കര്‍ മിശ്രയുടെ ജാമ്യാപേക്ഷ തള്ളി

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയുടെ ജാമ്യാപേക്ഷ തള്ളി.

പട്ട്യാല ഹൗസ് കോടതിയാണ് ജാമ്യം തള്ളിയത്.

കര്‍ണാടക സ്വദേശിനിയുടെ ദേഹത്ത് നവംബര്‍ 26നാണ് മദ്യ ലഹരിയില്‍ ആയിരുന്ന ശേഖര്‍ മിശ്ര വിമാനത്തില്‍ വെച്ച്‌ മൂത്രം ഒഴിച്ചത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത് രണ്ട് ദിവസത്തിന് ശേഷമാണ്. നിയമനടപടി വൈകിപ്പിച്ചതില്‍ എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിനും പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *