സക്കീന നിര്യാതയായി

കോഴിക്കോട്: മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ. അബുബക്കറിന്റെ (അബൂ ) ഭാര്യ കടക്കലകത്ത് സക്കീന (79) കോഴിക്കോട് ഗാന്ധി റോഡ് വെള്ളയില്‍ പോസ്റ്റാപ്പീസിന്ന് സമീപം സലാല്‍ ഭവനത്തില്‍ നിര്യാതയായി.

കബറടക്കം ഇന്ന് വൈകുന്നേരം നാലു മണിക്ക് കണ്ണമ്ബറമ്ബ് ഖബറിസ്ഥാനില്‍.

മക്കള്‍ : അബ്ദുല്ല ആലം ക്രൂര്‍ഗ്), അല്‍താഫ് അഹമ്മദ് (അപ്ഡേറ്റഡ് ഡിജിറ്റല്‍ ), സബൂറ നാസര്‍ (റിട്ട: ഇന്റര്‍നാഷണല്‍ സ്കൂള്‍ റിയാദ്), ലായിക് അലി (ഡ്രയരക്ടര്‍ ഒറിഗാമി ബാംഗ്ലൂര്‍ ). മരുമകന്‍ : സി.പി.മുഹമ്മദ് നസീര്‍ (റിയാദ്).

Leave a Reply

Your email address will not be published. Required fields are marked *