പോലീസിൽ പുഴുക്കുത്തുകൾ ഉണ്ട്: എം വി ജയരാജൻ

പോലീസിൽ ചില പുഴുക്കുത്തുകൾ അന്നും ഇന്നും ഉണ്ട്. തെറ്റ് ചെയ്ത പോലീസുകാരെ സംരക്ഷിക്കുകയല്ല ഇടത് സർക്കാർ നയം. തെറ്റിന്റെ ലഘുഗുരുത്വം പരിശോധിച്ച് നടപടി എടുക്കും.

തെറ്റുകാർക്കെതിരായ നടപടി വൈകിയിട്ടില്ല. പരാതികളിൽ അന്വേഷണം നടത്തിയ ശേഷം നടപടി ഉണ്ടാകും.ഗുരുതര പ്രതിസന്ധിയിൽ അകപ്പെട്ട കോൺഗ്രസ് രക്ഷപ്പെടാനാണ് സർക്കാരിനെതിരെ തിരിയുന്നതെന്നും എം വി ജയരാജൻ.

Leave a Reply

Your email address will not be published. Required fields are marked *